കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1969 പ്രകാരം രജിസ്റ്റർ ചെയ്ത സഹകരണ മേഖലയിലെ ബിൽഡറായ കേരള ലാന്റ് റിഫോംസ് ആന്റ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (LADDER) കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സൊസൈറ്റിയും (HOUSCO) സംയുക്തമായി സംഘാംഗങ്ങൾക്ക് ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നിന്നും 10.8 കി.മീ. അകലെ പാങ്ങപ്പാറയിൽ 2BHK & 3BHK ബഡ്ജറ്റ് ഫ്ലാറ്റുകൾ സംഘം വായ്പ മുഖേനയോ അല്ലാതെയോ സ്വന്തമാക്കാൻ അവസരമൊരുക്കുന്നു...