കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘം (HOUSCO) സംഘാംഗങ്ങൾക്ക് ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നിന്നും 10 കി.മീ. അകലെ മൈത്രി ഗാർഡൻസിൽ 33 ഹൗസിംഗ് പ്ലോട്ടുകളും വിത്തറക്കോണം, ഏണിക്കര എന്നീ സ്ഥലങ്ങളിൽ യഥാക്രമം 5-ഉം 4-ഉം ഹൗസിംഗ് പ്ലോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.
FOR MORE DETAILS AND REGISTRATION CLICK HERE...
PLOTS @ MYTRI GARDENS