സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്
കേരള ഗവൺമെൻറ് സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2023 ജൂൺ 2-ാം തീയതി രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 മണി വരെ തിരുവനന്തപുരം വൈഎംസിഎ ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ വച്ച് സംഘം സഹകാരികൾക്കായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും പ്രമേഹ, രക്തസമ്മർദ്ദ പരിശോധനയും സംഘടിപ്പിച്ചു.