പ്രകടന പത്രികയിലെ വാഗ്ദാനമായ ഫ്ലാറ്റുകൾ സംഘാംഗങ്ങൾക്ക് സ്വന്തമാക്കാൻ ഹൗസ്കോ അവസരമൊരുക്കുന്നു...
കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1969 പ്രകാരം രജിസ്റ്റർ ചെയ്ത സഹകരണ മേഖലയിലെ ബിൽഡറായ കേരള ലാന്റ് റിഫോംസ് ആന്റ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (LADDER) സെക്രട്ടേറിയറ്റിൽ നിന്നും 10.8 കി.മീ. അകലെ പാങ്ങപ്പാറയിൽ നിർമ്മിക്കുന്ന 2BHK & 3BHK ബഡ്ജറ്റ് ഫ്ലാറ്റുകൾ ഗുണനിലവാരം ഉറപ്പുവരുത്തി സംഘം വായ്പ മുഖേനയോ അല്ലാതെയോ സംഘാംഗങ്ങൾക്ക് ലഭ്യമാക്കുന്നു...